Human, Leisure Activities, Dance Pose, Finger, Accessories, Accessory, Skin, Stage, Apparel, Clothing, costume, dance, sis, stage, temple, lone
ചങ്ങലകൾ പോട്ടിച്ചറിഞ്ഞ് ചിലങ്കയനിഞ്ഞവൾ കലാകാരി അവൾക്ക് എപ്പോളും പേടിയാണ് എന്തിനെന്ന് അറിയില്ല ഒരുപക്ഷേ ആ കലാരൂപത്തോടുള്ള അവളുടെ ഭക്തിയുടെയും സ്നേഹത്തിന്റെയും ആദരവിന്റെ യും സംയുക്ത ഭാവമായിരിക്കും അത്